Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightത​മിഴ്​നാ​ട് സ്വ​ദേ​ശി...

ത​മിഴ്​നാ​ട് സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ത​മിഴ്​നാ​ട് സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ
cancel

പ​ന​മ​രം: മ​ധ്യ​വ​യ​സ്ക​നാ​യ ത​മിഴ്​നാ​ട് സ്വ​ദേ​ശി​യെ ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൂ​ത്തു​ക്കു​ടി കോ​വി​ൽ​പ​ട്ടി തി​ട്ട​ൻ​കു​ളം കെ. ​ക​റു​പ്പ​സ്വാ​മി​യെ​യാ​ണ്​ (50) പ​ന​മ​രം ന​ട​വ​യ​ൽ റോ​ഡി​ലെ ലോ​ഡ്​​ജ്​ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പേ​രോ​ടൊ​പ്പ​മാ​ണ് ക​റു​പ്പ​സ്വാ​മി പ​ന​മ​ര​ത്ത് എ​ത്തി​യ​ത്. ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​യാ​ൾ പി​ന്നെ എ​ഴു​ന്നേ​റ്റി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ രാ​വി​ലെ പ​ന​മ​രം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story