Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമാ​ഹി​പു​ഴ​യി​ല്‍...

മാ​ഹി​പു​ഴ​യി​ല്‍ വി​ദ്യാ​ര്‍ഥി​നി മ​രി​ച്ച നി​ല​യി​ല്‍

text_fields
bookmark_border
മാ​ഹി​പു​ഴ​യി​ല്‍ വി​ദ്യാ​ര്‍ഥി​നി മ​രി​ച്ച നി​ല​യി​ല്‍
cancel

വ​ട​ക​ര: ക​രി​യാ​ട് പാ​ല​ത്തി​ന് സ​മീ​പം മാ​ഹി​പ്പു​ഴ​യി​ല്‍ വി​ദ്യാ​ര്‍ഥി​നി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തെി. ഏ​റാ​മ​ല വ​ര​യി​ല്‍ പ​റ​മ്പ​ത്ത് പൊ​യി​ല്‍ ര​വീ​ന്ദ്ര​െൻറ മ​ക​ള്‍ അ​ഞ്ജ​ലി​യാ​ണ് (18) മ​രി​ച്ച​ത്. ബി​രു​ദ വി​ദ്യാ​ര്‍ഥി​നി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. മാ​താ​വ്: ഉ​മ. സ​ഹോ​ദ​രി: അ​ഞ്ജ​ന.

Show Full Article
TAGS:
Next Story