Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 5:47 PM GMT Updated On
date_range 23 Sep 2020 5:50 PM GMTകോവിഡ്: വെളിമണ്ണ സ്വദേശി മരിച്ചു
text_fieldsbookmark_border
ഓമശ്ശേരി: വെളിമണ്ണ അമ്പായകുന്നുമ്മൽ അബൂബക്കർ (ഖത്തർ അബു- 67 ) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നശീദ. മരുമകൾ: റസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story