Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോവിഡ്: നാവികസേന...

കോവിഡ്: നാവികസേന ഹവിൽദാർ ഗോവയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്: നാവികസേന ഹവിൽദാർ ഗോവയിൽ മരിച്ചു
cancel

മ​ണ്ണ​ഞ്ചേ​രി (ആ​ല​പ്പു​ഴ): കോ​വി​ഡ് ബാ​ധി​ച്ച് നാ​വി​ക​സേ​ന ഹ​വി​ൽ​ദാ​ർ ഗോ​വ​യി​ൽ മ​രി​ച്ചു. ആ​ര്യാ​ട് ചെ​മ്പ​ന്ത​റ ചാ​ലാ​ത്ത​റ​യി​ൽ (കൗ​സ്തു​ഭം) പ​രേ​ത​നാ​യ ത​ങ്ക​പ്പ​​െൻറ​യും പ്ര​കാ​ശി​നി​യു​ടെ​യും മ​ക​ൻ പ്ര​മോ​ദാ​ണ്​ (26) മ​രി​ച്ച​ത്. ക​പ്പ​ലി​ലാ​യി​രു​ന്ന പ്ര​മോ​ദി​നെ ഒ​രാ​ഴ്ച മു​മ്പാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ​തു​ഴ​ച്ചി​ൽ താ​ര​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. നാ​ലു​ദി​വ​സം മു​മ്പ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്ക്​ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഭാ​ര്യ: വി​നീ​ത. മ​ക​ൻ: കാ​ശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story