Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവി​ദ്യാ​ർ​ഥി​നി...

വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel

ഗൂ​ഡ​ല്ലൂ​ർ: പാ​ട​ന്ത​റ​യി​ലെ സ​ന്തോ​ഷി​െൻറ മ​ക​ൾ ശ​ര​ണ്യ​യെ (20) വീ​ട്ടി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു ഉ​റ​ങ്ങാ​ൻ വാ​തി​ല​ട​ച്ച​താ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടു​കാ​ർ മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണ​മെ​ന്ന് കു​റി​പ്പെ​ഴു​തി​വെ​ച്ച​ത് ദേ​വ​ർ​ഷോ​ല പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story