Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഷോ​ക്കേ​റ്റ് യുവാവ്​...

ഷോ​ക്കേ​റ്റ് യുവാവ്​ മ​രി​ച്ചു

text_fields
bookmark_border
ഷോ​ക്കേ​റ്റ് യുവാവ്​ മ​രി​ച്ചു
cancel

മാ​വൂ​ർ: വ​യ​റി​ങ് ജോ​ലി​ക്കി​ടെ യു​വാ​വ്​ ഷോ​ക്കേ​റ്റ്​ മ​രി​ച്ചു. തെ​ങ്ങി​ല​ക്ക​ട​വ് ആ​യം​കു​ളം പ​രേ​ത​നാ​യ മ​ഞ്ഞ​പ്പി​ലാ​ക്ക​ൽ മു​ഹ​മ്മ​ദിെൻറ മ​ക​ൻ സാ​ദി​ഖ് അ​ലി (42) ആ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച തെ​ങ്ങി​ല​ക്ക​ട​വി​ലെ ഒ​രു വീ​ട്ടി​ൽ​വെ​ച്ച് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: ഷ​മീ​റ കൊ​ടി​യ​ത്തൂ​ർ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് നി​ഹാ​ൽ), മു​ഹ​മ്മ​ദ് നി​ഷാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ, അ​സീ​സ്, ല​ത്തീ​ഫ് (ദ​മാം), ഷം​സു​ദ്ധീ​ൻ, ആ​യി​ഷ ആ​യം​കു​ളം, ന​ഫീ​സ (പാ​റ​മ്മ​ൽ), സ​ലീ​ന (കു​റ്റി​ക്ക​ട​വ്). ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് മാ​വൂ​ർ പാ​റ​മ്മ​ൽ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story