Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

text_fields
bookmark_border
ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
cancel

ആ​യ​ഞ്ചേ​രി: വൃ​ക്ക രോഗത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​യ​ഞ്ചേ​രി മാ​ടാ​ശ്ശേ​രി ആ​ർ.​കെ. അ​ബ്​​ദു​ല്ല​യാ​ണ്​ (76) മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: വ​ണ്ണാ​ണ്ടി​യി​ൽ മ​റി​യം. മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി, ഇ​ഖ്ബാ​ൽ, അ​ഷ്റ​ഫ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ആ​യി​ശ മം​ഗ​ലാ​ട്, അ​ലീ​ന വ​യ​നാ​ട്, സു​ഹൈ​ല കു​ന്നു​മ്മ​ൽ (മു​തു​വ​ട​ത്തൂ​ർ എം.​എ​ൽ.​പി.​എ​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യം ആ​യ​ഞ്ചേ​രി, ആ​യി​ശ തി​രു​വ​ള്ളൂ​ർ, ഖ​ദീ​ജ ആ​യ​ഞ്ചേ​രി, പ​രേ​ത​നാ​യ ആ​ർ.​കെ അ​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ.

Show Full Article
TAGS:
Next Story