Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ തമിഴ്​ നടൻ ഫ്ലോറൻറ്​ സി. പെരേര മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ തമിഴ്​ നടൻ ഫ്ലോറൻറ്​ സി. പെരേര മരിച്ചു
cancel

ചെ​ന്നൈ: കോ​വി​ഡ്​ ബാ​ധി​ച്ച്​ രാ​ജീ​വ്​​ഗാ​ന്ധി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മി​ഴ്​ ന​ട​ൻ ഫ്ലോ​റ​ൻ​റ്​ സി. ​പെ​രേ​ര അ​ന്ത​രി​ച്ചു. 67 വ​യ​സ്സാ​യി​രു​ന്നു. 2003ൽ ​വി​ജ​യ്​ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച 'പു​തി​യ ഗീ​ത'​യി​ലാ​യി​രു​ന്നു ആ​ദ്യ​വേ​ഷം. 50 ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഫ്ലോ​റ​ൻ​റ്​ ക​ലൈ​ജ്ഞ​ർ, വി​ജ​യ്, വി​ൻ തു​ട​ങ്ങി​യ ത​മി​ഴ്​ ടി.​വി ചാ​ന​ലു​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story