Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃ​ദ​യാ​ഘാ​തം;...

ഹൃ​ദ​യാ​ഘാ​തം; റി​മാ​ൻ​റ്​ പ്ര​തി മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; റി​മാ​ൻ​റ്​ പ്ര​തി മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​മാ​ൻ​റ്​ പ്ര​തി മ​രി​ച്ചു. കു​ഞ്ഞോം കാ​ട്ടേ​രി​കു​ന്ന് കോ​ള​നി ച​ണ്ണ​ക്ക​െൻറ മ​ക​ൻ രാ​ജു (34) ആ​ണ് മ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി ജി​ല്ല ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ​ക്ക് ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൻ​സെൻറ് ഗി​രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഈ ​മാ​സം മൂ​ന്ന് മു​ത​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന​ട​ക്കം നാ​ലു​പേ​ർ ജ​യി​ലി​ൽ റി​മാ​ൻ​റി​ലാ​ണ്. അ​മ്മ.​കെ​മ്പി . ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: അ​ഞ്ചു.​അ​ഭി​ജി​ത്ത്, അ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, രാ​ഘ​വ​ൻ.

Show Full Article
TAGS:
Next Story