Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചൗ ഗോത്ര നർത്തകൻ...

ചൗ ഗോത്ര നർത്തകൻ ധനഞ്​ജയ്​ മഹാതോ അന്തരിച്ചു

text_fields
bookmark_border

കൊ​ൽ​ക്ക​ത്ത: വി​ഖ്യാ​ത ചൗ ​ന​ർ​ത്ത​ക​ൻ ധ​ന​ഞ്​​ജ​യ്​ മ​ഹാ​തോ 85ാം വ​യ​സ്സി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ അ​ന്ത​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ പു​രു​ലി​യ ജി​ല്ല​യി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ വീ​ട്ടി​ൽ​വെ​ച്ചാ​യി​ര​ു​ന്നു അ​ന്ത്യം. പു​രു​ലി​യ​യി​ൽ നൂ​റ്റാ​ണ്ടു​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള ഗോ​ത്ര ക​ലാ​രൂ​പ​മാ​യ ചൗ ​നൃ​ത്തം ലോ​ക​ത്തി​​നു മു​ന്നി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്​ മ​ഹാ​തോ​യാ​ണ്. ചൗ ​ന​ർ​ത്ത​ക​നാ​യ മ​ക​നും ഭാ​ര്യ​യു​മു​ണ്ട്. പി​താ​വ്​ പെ​ല​റാം മ​ഹാ​തോ​യി​ൽ നി​ന്നാ​ണ്​ ധ​ന​ഞ്​​ജ​യ്​ ക​ല സ്വാ​യ​ത്ത​മാ​ക്കി​യ​ത്. 13ാം വ​യ​സ്സി​ൽ സ്​​കൂ​ൾ​പ​ഠ​നം നി​ർ​ത്തി​യ ധ​ന​ഞ്​​ജ​യ്​ നൃ​ത്ത​പ​രി​ശീ​ല​ന​ത്തി​ലേ​ക്ക്​ തി​രി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story