Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅ​ഭി​ഭാ​ഷ​ക​െൻറ...

അ​ഭി​ഭാ​ഷ​ക​െൻറ ഓ​ഫി​സി​ൽ ക്ല​ർ​ക്ക്​ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
അ​ഭി​ഭാ​ഷ​ക​െൻറ ഓ​ഫി​സി​ൽ ക്ല​ർ​ക്ക്​ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
cancel

നാ​ദാ​പു​രം: ക​ല്ലാ​ച്ചി കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​ജ​യ​ൻ ക​ണ്ണോ​ത്തി​െൻറ ഓ​ഫി​സ് ക്ല​ർ​ക്ക് ക​ല്ലാ​ച്ചി പു​റ​യ​നാ​ട്ട് റോ​ഡി​ൽ ക​രി​മ്പി​ൽ മീ​ത്ത​ൽ സു​രേ​ഷി​നെ (45) ഓ​ഫി​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ഓ​ഫി​സി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ക​ല്ലാ​ച്ചി മെ​യി​ൻ റോ​ഡി​ലെ ഒ​ന്നാം​നി​ല​യി​ലെ ഓ​ഫി​സി​ലാ​ണ് സം​ഭ​വം. മാ​താ​വ്: ജാ​നു. ഭാ​ര്യ: വി​നി​ഷ. മ​ക്ക​ൾ: അ​സ്മി​യ അ​ന്ന, ഒ​രു വ​യ​സ്സു​ള്ള കു​ട്ടി​യു​മു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ബാ​ബു, രാ​ജ​ൻ, ഷൈ​ജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story