Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവയനാട്ടിൽ വീണ്ടും...

വയനാട്ടിൽ വീണ്ടും കോവിഡ് മരണം

text_fields
bookmark_border
വയനാട്ടിൽ വീണ്ടും കോവിഡ് മരണം
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ച് വ​യ​നാ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യ നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി വീ​ട്ട​മ്മ മ​രി​ച്ചു. കോ​ട്ട​യി​ൽ ത്രേ​സ്യാ​മ്മ (51) ആ​ണ് മ​രി​ച്ച​ത്. കാ​ട്ടി​ക്കു​ള​ത്ത്​ സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലാ​യി​രു​ന്നു കു​റ​ച്ചു​കാ​ല​മാ​യി താ​മ​സം. അ​ർ​ബു​ദ​വും മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് പോ​യ​പ്പോ​ഴാ​ണ്​ കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. ഭ​ർ​ത്താ​വ് ജെ​യിം​സ്. മ​ക്ക​ളി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story