Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകെ.സി.കെ. ജബ്ബാർ...

കെ.സി.കെ. ജബ്ബാർ (സുനിൽ) അന്തരിച്ചു

text_fields
bookmark_border
കെ.സി.കെ. ജബ്ബാർ (സുനിൽ) അന്തരിച്ചു
cancel

ക​ണ്ണൂ​ർ: 1970 കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ന്ന ന​ട​ൻ കെ.​സി.​കെ. ജ​ബ്ബാ​ർ (സു​നി​ൽ -73) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 8.30ന് ​മം​ഗ​ളൂ​രു ​േയ​ന​പ്പാ​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1970ൽ ​പാ​റ​പ്പു​റ​ത്തി​െൻറ 'ച​ന്ത' എ​ന്ന നോ​വ​ലി​െൻറ ച​ല​ച്ചി​ത്രാ​വി​ഷ്​​കാ​ര​മാ​യ ന​ട​ൻ സ​ത്യ​െൻറ സ​ഹോ​ദ​ര​ൻ സ​ത്യ​നേ​ശ​ൻ സം​വി​ധാ​നം​ചെ​യ്​​ത 'അ​ക്ക​ര​പ്പ​ച്ച' എ​ന്ന സി​നി​മ​യി​ൽ സ​ത്യ​നോ​െ​ടാ​പ്പം നാ​യ​ക​വേ​ഷം ചെ​യ്​​താ​യി​രു​ന്നു സി​നി​മ​യി​ലെ തു​ട​ക്കം.ഐ.​വി. ശ​ശി​യു​ടെ അ​യ​ൽ​ക്കാ​രി, എം. ​കൃ​ഷ്​​ണ​ൻ നാ​യ​ർ സം​വി​ധാ​നം ചെ​യ്​​ത അ​ശോ​ക​വ​നം, വി​ള​ക്കും വെ​ളി​ച്ച​വും, ക​മ​ൽ​ഹാ​സ​നും ശ്രീ​ദേ​വി​ക്കു​മൊ​പ്പം ആ​ന​ന്ദം പ​ര​മാ​ന​ന്ദം,എ​ല്ലാ ഭാ​ഷ​യി​ലും ഡ​ബ് ചെ​യ്​​ത ജ​ഗ​ദ് ഗു​രു ആ​ദി​ശ​ങ്ക​ര​ൻ , ജെ.​സി. കു​റ്റി​ക്കാ​ട്, പി. ​ഭാ​സ്​​ക​ര​​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രു​ടെ അ​മ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യും ഉ​പ​നാ​യ​ക​നാ​യും അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി, സു​കു​മാ​ര​ൻ, സ​റീ​നാ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ര​ഭി​ന​യി​ച്ച ശ​ര​വ​ർ​ഷം, ഉ​രു​ക്കു​മു​ഷ്​​ടി​ക​ൾ, കു​ള​പ്പ​ട​വു​ക​ൾ, അ​ന​ന്തം അ​ജ്ഞാ​തം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചു. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ കെ.​സി.​കെ. ഹൗ​സി​ൽ പ​ഴ​യ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യി​രു​ന്ന കെ.​എ​സ്. മൊ​യ്​​തു​വി​െൻറ ഏ​ക മ​ക​നാ​ണ് . നാ​ട​ക​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം നാ​ട​കാ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ്​ സി​നി​മ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ സ​ഫി​യ. മ​ക​ൻ: ജം​ഷീ​ർ (അ​ക്ബ​ർ ട്രാ​വ​ൽ​സ്, ദു​ബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story