Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമൂന്നംഗ കുടുംബം...

മൂന്നംഗ കുടുംബം ക്വാർ​േട്ടഴ്​സിൽ മരിച്ച നിലയിൽ

text_fields
bookmark_border

കാ​സ​ര്‍കോ​ട്: ചെ​ങ്ക​ള തൈ​വ​ള​പ്പി​ല്‍ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന മൂ​ന്നം​ഗ കു​ടും​ബ​ത്തെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ത​യ്യ​ല്‍ തൊ​ഴി​ലാ​ളി മി​ഥി​ലാ​ജ്​ (55), ഭാ​ര്യ പൊ​വ്വ​ല്‍ മാ​സ്തി​ക്കു​ണ്ട് സ്വ​ദേ​ശി​നി സാ​ജി​ദ (33), മ​ക​ന്‍ ഫ​ഹ​ദ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ഷം ക​ഴി​ച്ച​താ​ണെ​ന്നാ​ണ്​​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​സ​ര​വാ​സി​ക​ള്‍ ജ​നാ​ല​വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ഷം ക​ഴി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ഗ്ലാ​സ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ക്ക് സ​മീ​പം ക​ണ്ടെ​ത്തി. നാ​ലു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ർ തൈ​വ​ള​പ്പി​ലെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. ത​യ്യ​ൽ ക​ട ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ​ക്ക്​ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി കാ​ര്യ​മാ​യ വ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​യാ​സം മൂ​ല​മാ​ണ്​ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സം​ശ​യം. ഫ​ഹ​ദ് അ​ടു​ക്ക​ത്ത് ബ​യ​ല്‍ സ്‌​കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story