Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ള്‍ മ​രി​ച്ചു; മ​ര​ണ​ശേ​ഷം ഫ​ലം നെ​ഗ​റ്റി​വ്

text_fields
bookmark_border
ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ള്‍ മ​രി​ച്ചു; മ​ര​ണ​ശേ​ഷം ഫ​ലം നെ​ഗ​റ്റി​വ്
cancel

കു​രു​വ​ട്ടൂ​ർ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​രു​വ​ട്ടൂ​ര്‍ പ​റ​മ്പി​ല്‍ബ​സാ​ര്‍ സ്വ​ദേ​ശി പു​ല്യോ​ത്ത് ര​വീ​ന്ദ്ര​ന്‍ (69 ) മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു മ​ര​ണം. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ര​ള്‍, വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്തു ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ദ്യ​കാ​ല തെ​ങ്ങു​ക​യ​റ്റ​തൊ​ഴി​ലാ​ളി​യും പ​റ​മ്പി​ല്‍ബ​സാ​റി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍. പ​രേ​ത​നാ​യ പു​ല്യോ​ത്ത് ചാ​ത്തു​വി​െൻറ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വ​സു​മ​തി. മ​ക്ക​ള്‍: പ്ര​ഭി​ലാ​ഷ്, പ്ര​ഷി​ത, ഷി​ഷി​യ. മ​രു​മ​ക്ക​ള്‍: വി​നോ​ദ്കു​മാ​ര്‍, പ്ര​ജീ​ഷ്, ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്‍, വി​ലാ​സി​നി, സു​രേ​ന്ദ്ര​ന്‍, ശ്രീ​നി​വാ​സ​ന്‍, ദേ​വി, വേ​ലാ​യു​ധ​ന്‍, പു​ഷ്പ​രാ​ജ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story