Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ച്...

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel

വ​ട​ക​ര: ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ര്‍ന്ന്, ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ മ​മ്പ​ള്ളി വാ​ര്‍ഡ് കോ​ണ്‍ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ കി​ണ​റു​ള്ള​പ​റ​മ്പ​ത്ത് മു​ര​ളീ​ധ​ര​നാ​ണ്​ (65) മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ഷൈ​ല​ജ (റി​ട്ട. ഹെ​ഡ് ന​ഴ്സ്, ജി​ല്ല ആ​ശു​പ​ത്രി, വ​ട​ക​ര). മ​ക്ക​ള്‍: അ​വി​നാ​ഷ്, അ​ഭി​ലാ​ഷ്. മ​രു​മ​ക​ള്‍: ജെ​ല്‍വ അ​വി​നാ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story