Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചോ​റോ​ട് മ​രി​ച്ച...

ചോ​റോ​ട് മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

text_fields
bookmark_border
ചോ​റോ​ട് മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
cancel

വ​ട​ക​ര: ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ട​മ്മ​​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. കൈ​നാ​ട്ടി മീ​ത്ത​ല​ങ്ങാ​ടി​യി​ലെ വ​ര​യ‍െൻറ വ​ള​പ്പി​ൽ മൈ​ഥി​ലി​ക്കാ​ണ്​ (85)​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ദീ​ര്‍ഘ​കാ​ല​മാ​യി കി​ട​പ്പി​ലാ​യ മൈ​ഥി​ലി വ്യാ​ഴാ​ഴ്​​ച പു​ല​ര്‍ച്ച​യാ​ണ് മ​രി​ച്ച​ത്. തു​ട​ര്‍ന്ന്​ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട്​ സം​സ്‌​ക​രി​ച്ചു. ഭ​ർ​ത്താ​വ്​: പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: രാം​ദാ​സ്, സു​രേ​ന്ദ്ര​ൻ, പ്രേ​മ​ൻ, പ്ര​ശാ​ന്ത്, പ്ര​മോ​ദ്, പ്ര​സാ​ദ്, പ്ര​സീ​ത, പ​ത്മ​ജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story