Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനീറ്റ്​ പരീക്ഷ:...

നീറ്റ്​ പരീക്ഷ: ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നാ​യി​ല്ല; ത​മി​ഴ്​​നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്​​തു

text_fields
bookmark_border
നീറ്റ്​ പരീക്ഷ: ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നാ​യി​ല്ല; ത​മി​ഴ്​​നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്​​തു
cancel

ചെ​ന്നൈ: നീ​റ്റ്​ പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​ൽ മ​നം​നൊ​ന്ത്​ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്​​തു. പു​തു​ക്കോ​ട്ട ആ​ല​ങ്കു​ടി ക​ള​ഭം ഗ്രാ​മ​ത്തി​ലെ ഗ​ണേ​ശ‍െൻറ മ​ക​ൾ ഹ​രി​ഷ്​​മ​ശ്രീ(17)​യാ​ണ്​ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഒാ​ൺ​ലൈ​നി​ൽ ഹാ​ൾ​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​വെ പാ​സ്​​വേ​ഡ്​ മ​റ​ന്നു. ഇ​തോ​ടെ പി​താ​വ്​ വ​ഴ​ക്കു​പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​ല്ലാം ഹാ​ൾ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​വു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്ത്​ ആ​ഗ​സ്​​റ്റ്​ 29ന്​ ​ഹ​രി​ഷ്​​മ​ശ്രീ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത്​ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കോ​ട്ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ മ​ര​ണം.

അ​തേ​സ​മ​യം, ക​ടു​ത്ത വ​യ​റു​വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​താ​യാ​ണ്​ ഗ​ണേ​ശ​ൻ പൊ​ലീ​സി​ൽ ​മൊ​ഴി ന​ൽ​കി​യ​ത്. ആ​ല​ങ്കു​ടി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideneet exam
Next Story