Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാ​ട്ടാ​ന...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വൃ​ദ്ധ​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വൃ​ദ്ധ​ൻ കൊ​ല്ല​പ്പെ​ട്ടു
cancel

ഗൂ​ഡ​ല്ലൂ​ർ: ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വൃ​ദ്ധ​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ വ​ള​പ്പ് ഭാ​ഗ​ത്തെ പ​ഴ​നി​യാ​ണ്ടി​യാ​ണ്​ (60) മ​രി​ച്ച​ത്. മൂ​ന്നു​ദി​വ​സ​മാ​യി ഇ​യാ​ളെ വീ​ടി​നു​പു​റ​ത്ത്​ കാ​ണാ​ത്ത​തി​നി​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​യ്​ കു​ര​ക്കു​ന്ന​ത് കേ​ട്ട ഭാ​ഗ​ത്തേ​ക്ക് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്. ആ​ന ച​വി​ട്ടി​ക്കൊ​ന്ന പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ന​ൽ​കി. ഭാ​ര്യ മ​ര​ണ​പ്പെ​ട്ട ഇ​യാ​ൾ​ക്ക് ഒ​രു മ​ക​ളു​ണ്ട്. ന്യൂ​ഹോ​പ്പ് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story