Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅ​ജ്ഞാ​ത​ൻ...

അ​ജ്ഞാ​ത​ൻ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: മ​ധ്യ​വ​യ​സ്​​ക​നാ​യ അ​ജ്ഞാ​ത​നെ ക​നോ​ലി ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മി​നി ബൈ​പ്പാ​സി​ൽ സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​നു​സ​മീ​പം കാ​നാ​ലി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ബീ​ച്ച്​ ഫ​യ​ർ​ഫോ​ഴ്​​സി​ൽ​നി​ന്നെ​ത്തി​യ യൂ​നി​റ്റ്​​ മൃ​ത​ദേ​ഹം പു​​റ​ത്തെ​ടു​ത്ത്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. ക​നാ​ലി​െൻറ കൈ​വ​രി​യി​ലി​രി​ക്ക​വെ പി​ന്നോ​ട്ടു മ​റി​ഞ്ഞു​വീ​ണ​താ​കാ​മെ​ന്ന്​​ സം​ശ​യി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story