Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകി​ണ​റ്റി​ൽ...

കി​ണ​റ്റി​ൽ യു​വ​തി​യ​ട​ക്കം മൂ​ന്നു​േ​പ​ർ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border

ഗൂ​ഡ​ല്ലൂ​ർ: ദേ​വാ​ല വ​ട​മൂ​ല​യി​ൽ യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​വാ​ല വ​ട​മൂ​ല​യി​ലെ സു​ന്ദ​ർ​ലിം​ഗ​ത്തിെൻറ മ​ക​ൾ സു​ക​ന്യ (22), സ​ഹോ​ദ​ര​ൻ ത​മി​ഴ​ക​ൻ (24), പി​തൃ​സ​ഹോ​ദ​ര​ൻ മു​ര​ളി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ദേ​വാ​ല വ​ട​മൂ​ല​യി​യി​ൽ വ​നം​വ​കു​പ്പിെൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്തു​ള്ള പ​ഴ​യ കി​ണ​റ്റി​ലാ​ണ് യു​വ​തി ചാ​ടി​യ​തെ​ന്നും ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് സ​ഹോ​ദ​ര​നും ചെ​റി​യ​ച്ഛ​നും കി​ണ​റ്റി​ൽ ചാ​ടി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല. ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും ദേ​വാ​ല പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ദേ​വാ​ല പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story