Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎ​ലി​പ്പ​നി:...

എ​ലി​പ്പ​നി: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
എ​ലി​പ്പ​നി: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel

കോ​ഴി​ക്കോ​ട്: എ​ലി​പ്പ​നി ബാ​ധി​ച്ച് ന​ട​ക്കാ​വ് പു​തി​യ​ക​ട​വ് നാ​ലു​കു​ടി പ​റ​മ്പ് സാ​ബി​റ (39) മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ്. കോ​വി​ഡ് വാ​ർ​ഡു​ക​ളി​ല​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​നി ബാ​ധി​ച്ച് മെ​ഡി​സി​ൻ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണ്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു. മ​ക്ക​ൾ: സ​ർ​ഫാ​ത്ത്, സ​ഫു​വാ​ന ജാ​സ്മി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story