Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക​ട​ന്ന​ൽ...

ക​ട​ന്ന​ൽ കു​ത്തേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
ക​ട​ന്ന​ൽ കു​ത്തേ​റ്റ​യാ​ൾ മ​രി​ച്ചു
cancel

പ​ന്തീ​രാ​ങ്കാ​വ്: ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ണ്ണ​റാ​യി​ൽ ആ​ലി (70) മ​രി​ച്ചു. കു​ന്ന​ത്തു​പാ​ലം കൂ​ട​ത്തും​പാ​റ റോ​ഡി​ൽ അ​ണ്ടി​ക്കാ​വി​ൽ താ​ഴ​ത്തു​നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ത്തേ​റ്റ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ മ​ണ്ണ​റാ​യി​ൽ ആ​ലി​ക്ക്​ പു​റ​മെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ഗ​ണേ​ശ​ൻ, ഭാ​ര്യ വി​ജി എ​ന്നി​വ​ർ​ക്കും കു​ത്തേ​റ്റു. ആ​ലി വീ​ടി​ന​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: സ​ലീം, കു​ഞ്ഞി​ക്കോ​യ, അ​ബ്ബാ​സ് (ബ​ഹ്‌​റൈ​ൻ), സ​ഫി​യ, സു​മ​യ്യ. മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, അ​ബ്​​ദു​ൽ റ​സാ​ക്ക്, സാ​ജി​ത, ബു​ഷ​റ, ഫെ​മി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്‌​തീ​ൻ, മോ​യി​ൻ, ആ​യി​ഷ, പ​രേ​ത​രാ​യ ആ​മി​ന, മ​ര​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story