Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതുണി ഉണക്കാൻ...

തുണി ഉണക്കാൻ ഇടുന്നതിനിടെ ഷോക്കേറ്റ്​ ഗർഭിണി മരിച്ചു

text_fields
bookmark_border

ചി​റ്റൂ​ർ: തു​ണി ക​ഴു​കി ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​തി​നി​ടെ ഇ​രു​മ്പ്​ അ​യ​യി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ്​ ഗ​ർ​ഭി​ണി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. ഗോ​പാ​ല​പു​രം ചി​ന്ന​സ്വാ​മി​യു​ടെ ഭാ​ര്യ കൃ​ഷ്ണ​വേ​ണി​യാ​ണ് (43) മ​രി​ച്ച​ത്. ഇ​വ​ർ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ കു​ളി​ക​ഴി​ഞ്ഞ് വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ ഇ​ടു​മ്പോ​ൾ ഷോ​ക്കേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ലൈ​നി​ൽ​നി​ന്ന്​​ ഇ​രു​മ്പ്​ കൊ​ണ്ടു​ള്ള അ​യ​യി​ലേ​ക്ക്​ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​െൻറ ഇ​രു​മ്പ്​ മേ​ൽ​ക്കൂ​ര​വ​ഴി അ​യ​യി​ലേ​ക്ക്​ വൈ​ദ്യു​തി എ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:
Next Story