Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ഴ​ഞ്ഞു​വീ​ണ്​...

കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
cancel

നാ​ദാ​പു​രം: സി.​പി.​ഐ വ​ള​യം ലോ​ക്ക​ൽ അ​സി.​സെ​ക്ര​ട്ട​റി വ​ണ്ണാ​ർ​ക​ണ്ടി​യി​ലെ തി​രു​വ​ങ്ങ​ത്ത് കു​മാ​ര​ൻ (49) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ണ്ണ​വം ഫോ​റ​സ്​​റ്റ്​ വാ​ച്ച​റാ​യി​രു​ന്നു. ടി.​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ ബു​ധ​നാ​ഴ്​​ച രാ​ത്രി 9.30 ഓ​ടെ​യാ​ണ്​ വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷീ​ന (ജാ​തി​യേ​രി-​വ​ള​യം മാ​വേ​ലി സ്​​റ്റോ​ർ ജീ​വ​ന​ക്കാ​രി). മ​ക്ക​ൾ: അ​ഞ്​​ജ​ന, ആ​ദി​ദേ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണ്ണ​ൻ, കു​ഞ്ഞ്യോ​ണ​ക്ക​ൻ, ക​ണാ​ര​ൻ, ദേ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story