Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതൂങ്ങിമരിച്ചയാളെ...

തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു

text_fields
bookmark_border

മാ​ന​ന്ത​വാ​ടി: ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞു. പ​ത്ത​നം​തി​ട്ട കാ​രം​വേ​ലി പ​റ​ങ്കി നി​ൽ​ക്കു​ന്ന​തി​ൽ പ്ര​കാ​ശ​നെ​യാ​ണ് (54) തി​രി​ച്ച​റി​ഞ്ഞ​ത്. ജൂ​ൺ 13നാ​ണ് ആ​റാ​ട്ടു​ത​റ അ​മൃ​ത​ന​ഗ​ർ റോ​ഡി​ലെ തോ​ട്ട​ത്തി​ൽ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടി​ക്കു​ള​ത്തെ സു​ഹൃ​ത്തി​നെ തേ​ടി​യാ​ണ് ഇ​യാ​ൾ മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story