Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമരത്തിൽനിന്നു വീണ്...

മരത്തിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
മരത്തിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു
cancel

മാ​ന​ന്ത​വാ​ടി: മ​ര​ത്തി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വാ​ളാ​ട് ചി​ല​മ്പി​ക്കു​ന്നേ​ൽ ബെ​ന്നി​യു​ടെ​യും റോ​സ​മ്മ​യു​ടെ​യും മ​ക​ൻ സോ​ണി (39) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ​ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സ​നു​ഷ. മ​ക​ൾ: ഇ​ഷാ​നി സോ​ണി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story