Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചെർക്കപ്പാറയിൽ...

ചെർക്കപ്പാറയിൽ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

text_fields
bookmark_border
ചെർക്കപ്പാറയിൽ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
cancel

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ചെ​ര്‍ക്ക​പ്പാ​റ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് കു​ട്ടി​ക​ള്‍ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ചെ​ര്‍ക്ക​പ്പാ​റ സ​ര്‍ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ചെ​ര്‍ക്ക​പ്പാ​റ​യി​ലെ പ്ര​വാ​സി​യാ​യ കെ. ​ര​വീ​ന്ദ്ര​നാ​ഥ്-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ്പാ​ടി എ​ന്ന ന​ന്ദ​ഗോ​പ​ൻ (15), മ​ഞ്ഞ​ങ്ങാ​ട്ടെ ദി​നേ​ശ​ൻ-​രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ദി​ൽ​ജി​ത്ത് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂ​ട്ടു​കാ​രോ​ടൊ​ന്നി​ച്ച് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​വ​രും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വി​വ​രം കൂ​ടെ​യു​ള്ള കു​ട്ടി​ക​ളാ​ണ് പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ്യം ദി​ൽ​ജി​ത്തി​നെ ക​ണ്ടെ​ത്തി. ന​ന്ദ​ഗോ​പാ​ലി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ന​ന്ദ​ഗോ​പാ​ൽ ക്രൈ​സ്റ്റ് സ്കൂ​ളി​ലെ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: ന​ന്ദ​ന. ദി​ൽ​ജി​ത്ത് പെ​രി​യ ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story