Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവീ​ടി​ന്റെ ടെ​റ​സി​ൽ...

വീ​ടി​ന്റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
വീ​ടി​ന്റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel

ക​ക്ക​ട്ടി​ൽ: വീ​ടി​ന്റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ന​രി​പ്പ​റ്റ ചെ​വി​ട്ടു​പാ​റ റ​ഷീ​ദി​ന്റെ മ​ക​ൻ റ​ഫ്നാ​സാ​ണ്(18) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ർ​പോ​ർ​ച്ചി​ന്റെ സ​ൺ​ഷേ​ഡി​ൽ നി​ന്നാ​ണ് വീ​ണ​ത്. ക​ല്ലാ​ച്ചി ഹൈ​ടെ​ക് കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം രാ​ത്രി ചി​യ്യൂ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. മാ​താ​വ്: സ​ഫീ​റ കു​ള​ങ്ങ​ര​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: റി​ഫ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് റി​ഫാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story