Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊല്ലം മടത്തറ...

കൊല്ലം മടത്തറ സ്വദേശിനി നബീസ ബീവി നിര്യാതയായി

text_fields
bookmark_border
കൊല്ലം മടത്തറ സ്വദേശിനി നബീസ ബീവി നിര്യാതയായി
cancel

കൊല്ലം: കടയ്​ക്കൽ മടത്തറ മുല്ലശ്ശേരി കുന്നുംപുറത്തു വീട്ടിൽ പരേതനായ മുഹമ്മദ്‌ ഇസ്മാഈൽ ടൈലറുടെ ഭാര്യ നബീസ ബീവി (92) വാർധക്യസഹജമായ അസുഖം മൂലം നിര്യാതയായി.

മക്കൾ: അഹമ്മദ്‌ നിസാർ, മുഹമ്മദ്‌ അസ്‌ലം, അബ്​ദുൽ ഹമീദ് (റിട്ടയേർഡ് എ.എസ്​.ഐ, കേരള​ പൊലീസ്​), ഷാജഹാൻ, ലൈല ബീവി, റംല ബീവി, നൂർജഹാൻ, നൈസാം (ബഹ്​റൈൻ). മരുമക്കൾ: പരേതനായ മുഹമ്മദ്‌ ബഷീർ, നുജുമുദീൻ, അബുസ ബീവി, സോഫി അസ്​ലം (റിട്ടയേർഡ്​ ലാബ്​ ഹെഡ്​, കോട്ടം മെഡിക്കൽ കോളജ്​), മുഹമ്മദ്‌ റാഫി, ജാസ്മിൻ (റിട്ടയേർഡ്​ അധ്യാപിക), റൈഹാനത്ത്​, ജെസി (ബഹ്​റൈൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamObituary
News Summary - Nabeesa Beevi, a native of Madathara, Kollam, passed away
Next Story