Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചേർത്തലയിൽ ഗർഭിണിയായ...

ചേർത്തലയിൽ ഗർഭിണിയായ യുവതിയും മകനും തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ചേർത്തലയിൽ ഗർഭിണിയായ യുവതിയും മകനും തൂങ്ങിമരിച്ച നിലയിൽ
cancel

ചേർത്തല: കോടംതുരുത്തിൽ ഗർഭിണിയായ യുവതിയെയും, പത്ത് വയസുള്ള ആൺകുട്ടിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടംതുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പെരിങ്ങോട്ട് ക്ഷേത്രത്തിന് സമീപം നികർത്തിൽ വീട്ടിൽ. വിനോ​െൻറ ഭാര്യ രജിത (31), പത്ത് വയസുള്ള മകൻ വൈഷ്ണവ് എന്നിവരെയാണ് വീടിനളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നിർമാണത്തൊഴിലാളിയായ വിനോദ് കൊല്ലത്താണ് ജോലി ചെയ്യുന്നത്. വിനോദി​െൻറ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഉണരാത്തതിനെ തുടർന്ന് മാതാപിതാക്കൾ വാതിൽ തള്ളിത്തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. രജിത നാല് മാസം ഗർഭിണിയാണ്. ഈ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി സൂചനയുണ്ട്. കുത്തിയതോട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
TAGS:Cherthala Death Suicide 
News Summary - Mother and Son Found dead Cherthala
Next Story