Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 9:17 AM IST Updated On
date_range 5 Jun 2021 9:17 AM ISTമന്ത്രി എം.വി. ഗോവിന്ദന്‍റെ മാതാവ് അന്തരിച്ചു
text_fieldsbookmark_border
കണ്ണൂർ: തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍റെ മാതാവ് എം.വി. മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു.
സംസ്കാരം രാവിലെ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ നടക്കും.
പരേതനായ കെ. കുഞ്ഞമ്പുവാണ് ഭർത്താവ്. മറ്റു മക്കൾ: കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ. മരുമക്കൾ: ഉണ്ണി, പി.കെ. ശ്യാമള (സി.പി.എം ജില്ല കമ്മിറ്റിയംഗം), രഘുനാഥൻ, പരേതനായ ഗോവിന്ദൻ, നാരായണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

