Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോജ് ബാജ്പേയിയുടെ പിതാവ് അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മനോജ് ബാജ്പേയിയുടെ പിതാവ് ആർ.കെ ബാജ്പേയി (83) ന്യൂഡൽഹിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് ഡൽഹിയിലെ നിഗംബോധ് ശ്മശാനത്തിൽ സംസ്കരിച്ചു.
കേരളത്തിൽ സിനിമാ ചിത്രീകരണത്തിലായിരുന്ന നടൻ മനോജ് ബാജ്പേയി വാർത്ത അറിഞ്ഞ ഉടൻ തന്നെ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

