Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു

text_fields
bookmark_border
അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു
cancel
camera_alt

ഫൈസാൻ

Listen to this Article

അബൂദബി: പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു.

ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ - അസ്‌ന ദമ്പതികളുടെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്. പനി ബാധിച്ച് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാവിലെ 10.30 ഓടെ പെരുമ്പാവൂർ വട്ടക്കാട്ടുപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: സയാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali student dies of fever in Abu Dhabi
Next Story