Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
അനി സജി
മാനന്തവാടി: മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിെൻറയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്.
മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്. മക്കൾ: അതുല്യ ആൻ തോമസ്,ഇവാന ട്രീസ തോമസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

