Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു.പിയിൽ മലയാളി ജവാന്‍...

യു.പിയിൽ മലയാളി ജവാന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി

text_fields
bookmark_border
യു.പിയിൽ മലയാളി ജവാന്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി
cancel

കണ്ണൂർ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടിക്കെത്തിയ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ തെക്കീബസാർ ഗോകുൽ സ്ട്രീറ്റിലെ എം.എൻ. ദാസ​ന്‍റെ മകൻ വിപിൻദാസ് (37) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ തോക്കുപയോഗിച്ച് വെടിവെച്ചതായാണ് വിവരം.

വിപിൻദാസി​ന്‍റെ വീടിന്‍റെ കുറ്റിയടിക്കൽ കർമത്തിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇത് പരിഗണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരക്ക് പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മൂന്നുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അമ്മ: രുഗ്മിണി. ഭാര്യ: കീർത്തന. മകൾ: അവന്തിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jawancrpfsuicide
News Summary - Malayali jawan shoots self to death in UP
Next Story