Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
youth died in a bike accident
cancel
camera_alt

ചെ​റു​കു​ഞ്ഞി കോ​യ ത​ങ്ങ​ൾ മു​ഷ​യ്യ​ഖ്​

താ​നാ​ളൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന താ​നാ​ളൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. താ​നാ​ളൂ​ർ കേ​ല​പ്പു​റം പ​രേ​ത​നാ​യ ക​ണ്ണ​ന്ത​ലി നാ​ലി​ൻ​റ​ക​ത്ത് ഇ​മ്പി​ച്ചി​കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ ചെ​റു​കു​ഞ്ഞി കോ​യ ത​ങ്ങ​ൾ മു​ഷ​യ്യ​ഖാ​ണ്​ (66)​ മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ്​ ബൈ​ക്ക​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മാ​താ​വ്: സൈ​ന​ബ ബീ​വി മു​ശ​യ്യ​ഖ്. ഭാ​ര്യ: മു​ല്ല ബീ​വി കൊ​ട​ക്കാ​ട്. മ​ക്ക​ൾ: ഷ​മീ​മ ബീ​വി, ഷ​ഹ​ന ബീ​വി. മ​രു​മ​ക്ക​ൾ: മ​ഹ്‌​റൂ​ഫ് അ​ബൂ​ദ​ബി, ഷ​മീം പ​ട്ടാ​മ്പി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, കെ.​എ​ൻ.​സി ത​ങ്ങ​ൾ, ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ, ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ, ബീ​കു​ഞ്ഞി ബീ​വി, ആ​യി​ശ ബീ​വി, ഹാ​ജ​റ ബീ​വി, സൗ​ദ ബീ​വി, പ​രേ​ത​നാ​യ പൂ​കു​ഞ്ഞി കോ​യ ത​ങ്ങ​ൾ. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്​​ച രാ​വി​ലെ കേ​ല​പ്പു​റം മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeaccident
News Summary - youth died in a bike accident
Next Story