Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപ്ര​സ​വ​ശേ​ഷം...

പ്ര​സ​വ​ശേ​ഷം ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു

text_fields
bookmark_border
പ്ര​സ​വ​ശേ​ഷം ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു
cancel
camera_alt

ലി​ന്‍സി മോ​ള്‍

പൂ​ക്കോ​ട്ടും​പാ​ടം: പ്ര​സ​വ​ത്തെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ചു​ള്ളി​യോ​ട് പ​ന്നി​ക്കു​ളം പ​ര​ത ന​റു​ക്കി​ല്‍ ഹ​നീ​ഷി​െൻറ ഭാ​ര്യ എ​ര​ട​ന്‍ ലി​ന്‍സി മോ​ള്‍ (25) മ​രി​ച്ച​ത്.

നി​ല​മ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​മാ​സം മു​മ്പാ​ണ് പ്ര​സ​വം ന​ട​ന്ന​ത്. ര​ക്ത​സ്രാ​വം നി​ല്‍ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ഗ​ര്‍ഭ​പാ​ത്രം നീ​ക്കം ചെ​യ്തു. എ​ന്നാ​ല്‍, ര​ക്ത​സ്രാ​വം തു​ട​ര്‍ന്ന​തി​നാ​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ മാ​റ്റി. വീ​ണ്ടും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​തി​നാ​ല്‍ നാ​ലു​ദി​വ​സ​ത്തി​നു​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും 24 ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ലി​ന്‍സി ചൊ​വ്വാ​ഴ്ച് രാ​വി​ലെ 11 ഓ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​മ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ നി​ല​മ്പൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. അ​ഹ​ല്യ, ഒ​രു​മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ എ​ന്നി​വ​ര​ട​ക്കം ര​ണ്ടു​മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം വ​ണ്ടൂ​ര്‍ പോ​രൂ​ര്‍ വാ​രി​യ​ത്ത് കോ​ള​നി ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencedeathPookottumpadam
News Summary - young woman undergoing treatment after delivery died
Next Story