Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightവെള്ളരിയിൽ സൈതാലി...

വെള്ളരിയിൽ സൈതാലി കുട്ടി ഹാജി നിര്യാതനായി

text_fields
bookmark_border
saithalikkutty haji
cancel

തിരൂർ: വ്യവസായിയും അൽ ഐനിലെ ഫാറൂഖ് ഗ്രൂപ്പ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലി കുട്ടി ഹാജി (87) നിര്യാതനായി. ജമാഅത്ത് അംഗമാണ്.

ഭാര്യ: ആയിശകുട്ടി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ ഹമീദ്, അൻവർ സാദിക്ക് (മൂവരും അൽ ഐൻ ഫാറൂഖ് സ്റ്റോർ സ്ഥാപകരും അൽ ഐൻ ഐ.സി.സി പ്രവർത്തകരുമാണ്), ആമിന, സുബൈദ, ഹഫ്സ, മുംതാസ്.

മരുമക്കൾ: ഹുസൈൻ(വളാഞ്ചേരി), ഹസ്സൻ കോലുപാലം, യൂസുഫ് ചമ്രവട്ടം, ഗഫൂർ പുറത്തൂർ, ഷാഹിദ, റസീന, ഫൗസിയ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obittirur death
News Summary - vallariyil saithalikkutty haji-tirur obituary
Next Story