Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമലപ്പുറത്ത് ടിപ്പർ...

മലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു

text_fields
bookmark_border
മലപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു
cancel

മലപ്പുറം: മമ്പാട് വീടിന് സമീപത്ത് വെച്ച് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ - റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.

റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സമീപത്തെ റോഡ് പണിക്കായി മെറ്റൽ കൊണ്ടുവന്ന ലോറിയായിരുന്നു. കുഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsmampadMalappuram News
Next Story