Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightക​ളി​ക്കു​ന്ന​തി​നി​ടെ...

ക​ളി​ക്കു​ന്ന​തി​നി​ടെ തൊ​ട്ടി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

text_fields
bookmark_border
ക​ളി​ക്കു​ന്ന​തി​നി​ടെ തൊ​ട്ടി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
cancel
camera_alt

ന​സ്‌​വ ഷെ​റി​ൻ

തി​രൂ​ര​ങ്ങാ​ടി: ക​ളി​ക്കു​ന്ന​തി​നി​ടെ തൊ​ട്ടി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ക​രു​മ്പി​ൽ സ്വ​ദേ​ശി​യും വെ​ന്നി​യൂ​ർ ആ​റു​മ​ട​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ക​രു​മ്പി​ൽ​മി​ക​ച്ച അ​ബ്​​ദു​ൽ നാ​സ​റി​െൻറ മ​ക​ളും വാ​ള​ക്കു​ളം കെ.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ന​സ്‌​വ ഷെ​റി​നാ​ണ് (13) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. കൂ​ടെ ക​ളി​ച്ചി​രു​ന്ന കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​പ്പോ​ഴേ​ക്കും ബോ​ധം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മാ​താ​വ്: ഖൈ​റു​ന്നീ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ന​സ്‌​റീ​ന, ന​സ്‌​റി​യ, ന​സ്മി​യ, നി​ഷാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - The student died after a rope was tied around her neck while playing in the cradle
Next Story