Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തങ്കം എസ്​. വാരിയർ അന്തരിച്ചു

text_fields
bookmark_border
തങ്കം എസ്​. വാരിയർ അന്തരിച്ചു
cancel

കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മുൻ പ്രധാന വൈദ്യൻ പരേതനായ ആര്യവൈദ്യൻ എസ്. വാരിയരുടെ ഭാര്യ ഷൊർണൂർ തൃക്കോവിൽ വാരിയത്ത് തങ്കം എസ്. വാരിയർ (94) നിര്യാതയായി.

മക്കൾ: ഡോ. ടി.എസ്. മുരളീധരൻ (ചീഫ് ടെക്​നിക്കൽ സർവ്വീസസ്​, ആര്യവൈദ്യശാല, കോട്ടക്കൽ), ഡോ. ടി.എസ്. മാധവൻകുട്ടി (ചീഫ് ആർ & ഡി, ആര്യവൈദ്യശാല, കോട്ടക്കൽ), ശ്രീദേവി (തൃശ്ശിനാപ്പള്ളി), സതി, രുഗ്​മിണി (മണ്ണാർക്കാട്).

മരുമക്കൾ: മാധവ വാരിയർ, ദേവികാ മുരളീധരൻ, ഡോ. ശിവദാസൻ, പരേതനായ ശൂലപാണി വാരിയർ, പരേതയായ സാവിത്രി. സംസ്കാരം ഞായറാഴ്​ച രാവിലെ 7.30ന്​ നന്തയിൽകുളമ്പ്​ ശ്​മശാനത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story