Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightനി​ർ​ത്തി​യി​ട്ട...

നി​ർ​ത്തി​യി​ട്ട ജീ​പ്പ്​ ഉ​രു​ണ്ട് ദേ​ഹ​ത്ത് ക​യ​റി വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
നി​ർ​ത്തി​യി​ട്ട ജീ​പ്പ്​ ഉ​രു​ണ്ട് ദേ​ഹ​ത്ത് ക​യ​റി വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

ദേ​വ​ർ​ഷ്​

അ​രീ​ക്കോ​ട്: നി​ർ​ത്തി​യി​ട്ട കൊ​ട്ട ജീ​പ്പി​ൽ ക​ളി​ച്ച് കൊ​ണ്ടി​രി​ക്കെ വ​ണ്ടി ഉ​രു​ണ്ട് ദേ​ഹ​ത്ത് ക​യ​റി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ഴു​പ​റ​മ്പ് കു​ഞ്ഞ​ൻ​പ​ടി ശ്രീ ​മം​ഗ​ലം രാ​ജേ​ഷി‍െൻറ മ​ക​ൻ ദേ​വ​ർ​ഷാ​ണ് (​ഏ​ഴ്) മ​രി​ച്ച​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട കൊ​ട്ട ജീ​പ്പി​ൽ കൂ​ട്ടു​കാ​രോ ക​ളി​ച്ച് കൊ​ണ്ടി​രി​ക്കെ സ്വ​യം നീ​ങ്ങി​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ചാ​ടി​യ ദേ​വ​ർ​ഷി‍െൻറ ദേ​ഹ​ത്ത് കൂ​ടി പി​ൻ​ച​ക്രം ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​രീ​ക്കോ​ട് ഗ​വ. യു.​പി സ്കൂ​ൾ ര​ണ്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​താ​വ്: ബി​ജി​ല. സ​ഹോ​ദ​രി: ദേ​വ​തീ​ർ​ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathareekode
News Summary - student killed by jeep accident
Next Story