Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ പ്രചാരണം: കുഞ്ഞാലിക്കുട്ടി എസ്.പിക്ക് പരാതി നല്കി
text_fieldsbookmark_border
മലപ്പുറം: തെൻറ ശബ്ദം അനുകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം ജില്ല പോലീസ് മേധാവിക്ക് പരാതി നല്കി. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെയാണ് വോയ്സ് ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നത്.
തന്നേയും പാര്‍ട്ടിയേയും ഇകഴ്ത്തി കാണിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

