Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2021 2:30 AM GMT Updated On
date_range 21 Aug 2021 2:30 AM GMTസെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
camera_alt
റഹൽ അഹ്മദ്
തിരൂർ: മംഗലം കൈമലശ്ശേരിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കൈമലശ്ശേരി പള്ളത്തരിക്കാട്ടിൽ ഇസ്മായിലിെൻറ മകൻ റഹൽ അഹ്മദാണ് മരിച്ചത്.
മാതാവ്: മുബഷിറ. സഹോദരൻ: റയാൻ അഹ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story