Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 5:31 AM GMT Updated On
date_range 2 Oct 2023 5:31 AM GMTമുൻ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ അന്തരിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജിയുടെ ഭാര്യ കെ.ടി. ആയിശ ഹജ്ജുമ്മ (74) അന്തരിച്ചു.
മക്കൾ: ഹസ്സൻ (ജിദ്ദ), റഷീദ് (ഇ.എം.ഇ.എ കോളജ് ജീവനക്കാരൻ), അനീസ, ബേബി ബറ്രത്ത് (കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).
മരുമക്കൾ: അബൂബക്കർ (വെള്ളുവമ്പ്രം), ഷഫീഖ് വാളപ്ര (പി.പി.എം.എച്ച്. എസ് അധ്യാപകൻ), നസ്രിയ മുണ്ടപ്പലം, ജംഷിദ തറയിട്ടാൽ.
ഖബറടക്കം തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വെള്ളുവമ്പ്രം ജുമാ മസ്ജിദിൽ.
Next Story