Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഡോ. രാജീവ് ആർ. വാര്യർ...

ഡോ. രാജീവ് ആർ. വാര്യർ നിര്യാതനായി

text_fields
bookmark_border
ഡോ. രാജീവ് ആർ. വാര്യർ നിര്യാതനായി
cancel

ചെന്നൈ: മധുര എ.വി.എൻ ആരോഗ്യ ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. രാജീവ് ആർ. വാര്യർ (57) നിര്യാതനായി. കോട്ടക്കൽ സ്വദേശിയാണ്.

പിതാവ് പുല്പറ്റ വാരിയത്ത് പരേതനായ ഗോപി വാര്യർ. മാതാവ്: സുശീല. ഭാര്യ: ഡോ. ശ്രീദേവി. മക്കൾ: ഗായത്രി, ഗോകുൽനാഥ്. സഹോദരങ്ങൾ: സുധീർ (സംഗീതാധ്യാപകൻ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ശശി (ആയുർവേദ നിലയം, മധുര). സംസ്കാരം തിങ്കളാഴ്ച രാവിലെ മധുരയിലെ വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit News
Next Story