Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 11:48 AM GMT Updated On
date_range 2022-06-16T18:21:12+05:30ടി. ആരിഫലിയുടെ ഭാര്യാ മാതാവ് കെ.എൻ. കദീജ നിര്യാതയായി
text_fieldsListen to this Article
കൊണ്ടോട്ടി: ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയായിരുന്ന പരേതനായ കെ. അബ്ദുറഹിമാന്‍റെ ഭാര്യ കെ.എൻ. കദീജ (73) നിര്യാതയായി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലിയുടെ ഭാര്യമാതാവാണ്.
മക്കൾ: കെ. റഷീദലി (സീനിയർ പ്രൊഡക്ഷൻ മാനേജർ, മാധ്യമം), മറിയം ജമീല (മുണ്ടുമുഴി), കെ. അബ്ദുൽ ഹമീദ് (കൊണ്ടോട്ടി). മറ്റു മരുമക്കൾ: സി.പി. റസിയ, എ.പി താഹിറ (മുൻസിപ്പൽ കൗൺസിലർ കൊണ്ടോട്ടി 11- വാർഡ്).
സഹോദരങ്ങൾ: കെ.എൻ. ഇസുദ്ധീൻ (നഈം ഫുഡ്സ്, റിയാദ്), പരേതനായ റഷീദലി (കാളോത്ത്), ഇഖ്ബാൽ (റിയാദ്), സൈനബ (രാമനാട്ടുകര), റുഖിയ്യ (കാളോത്ത്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.
Next Story