Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമുഹമ്മദ് മുംതാസ് ഹുസൈൻ...

മുഹമ്മദ് മുംതാസ് ഹുസൈൻ നിര്യാതനായി

text_fields
bookmark_border
മുഹമ്മദ് മുംതാസ് ഹുസൈൻ നിര്യാതനായി
cancel

കൂട്ടിലങ്ങാടി: പരേതനായ ചെറയകുത്ത് മുഹമ്മദിന്‍റെ മകൻ മുഹമ്മദ് മുംതാസ് ഹുസൈൻ (48) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്‍റ്​, മലപ്പുറം ജില്ലാ സമിതിയംഗം, ഫലാഹിയാ അറബിക് കോളജ് അധ്യാപകൻ, മലപ്പുറം കോട്ടപ്പടി മസ്ജിദുൽ ഫതഹ് ഇമാം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു വരികയായിരുന്നു.

മാതാവ്: പരേതയായ കിളിയമണ്ണിൽ മൈമൂന. ഭാര്യ: ഉമ്മു റബീബ, മക്കൾ: നിദാ ഹിറ, ഷദാ ഹിറ, നാജിദ് മുഹമ്മദ്. സഹോദരങ്ങൾ: നജീബ്, മുഹമ്മദ് മർസുഖ് ( ടീച്ചർ, GVHSS മക്കരപറമ്പ്), മുഖീമുദ്ദീൻ, സകിയ്യ. മരുമകൻ: ശമീം പൂക്കാട്ടിരി.

ജനാസ നമസ്കാരം ബുധരാഴ്ച രാവിലെ 9.00 ന്​ കൂട്ടിലങ്ങാടി- കടുങ്ങൂത്ത് സലഫിമസ്ജിദിൽ നടക്കും. ബുധനാഴ്ച രാവിലെ 7.00 മുതൽ 8.30 വരെ കൂട്ടിലങ്ങാടി ടൗൺ മസ്ജിദുൽ ഹുദാ കോമ്പൗണ്ടിൽ പൊതുദർശനമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - mumthaz hussain passed
Next Story