Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightകാ​ണാ​താ​യ​ ഡ്രൈവറുടെ...

കാ​ണാ​താ​യ​ ഡ്രൈവറുടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ

text_fields
bookmark_border
കാ​ണാ​താ​യ​ ഡ്രൈവറുടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ
cancel
camera_alt

രാ​ജ് കു​മാ​ർ

പൊ​ന്നാ​നി: കാണാതായ പൊ​ന്നാ​നി ച​ന്ത​പ്പ​ടി​യി​ലെ ടാ​ക്സി ഡ്രൈ​വ​റും തെ​യ്യ​ങ്ങാ​ട് സ്വ​ദേ​ശി​യു​മാ​യ ചോ​ല​പ്പാ​റ രാ​ജ് കു​മാ​റി​െൻറ (രാ​ജ​ൻ-53) മൃ​ത​ദേ​ഹം പു​റ​ങ്ങ് മാ​രാ​മു​റ്റ​ത്ത് പു​​ഴ​യി​ൽ ക​ണ്ടെ​ത്തി.

നാ​ട്ടു​കാ​ർ പൊ​ലീ​സി​ലും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യി​ലും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ഗ്​​നി ര​ക്ഷാ​സേ​ന എ​ത്തി മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു. ആ​രോ​ഗ്യ മി​ഷ​െൻറ വാ​ഹ​ന​ത്തി​ലെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യ രാ​ജ​െ​ന വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്ന്​ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​നം കു​ണ്ടു​ക​ട​വ് പാ​ല​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​താ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പാ​ല​ത്തി​ന് സ​മീ​പം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഇ​യാ​ളു​ടെ മ​ക​ൻ ഒ​രു വ​ർ​ഷം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഭാ​ര്യ: ജ​ല​ജ. മ​ക്ക​ൾ: ആ​ദി​ത്യ, പ​രേ​ത​നാ​യ അ​ർ​ജു​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingFound Deadrajkumar
News Summary - missing driver's body found in river
Next Story